obituary

ബാലരാമപുരം: ഐത്തിയൂർ ചാമവിള ബിസ്മി മൻസിലിൽ ഷാജഹാൻ (60)​ നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: അഫ്താറുൽ അഹമ്മദ് സിദ്ധിഖ്,​ അജാസുൽ അഹമ്മദ് സിദ്ധിഖ്,​ അർഷിത ശബ്ന. മരുമക്കൾ: മുസമ്മിൽ,​ ജാസ്മി. ഖബറടക്കം നടന്നു.