അശ്വതി: ഗൃഹനിർമ്മാണ തടസം, ദൂരയാത്ര.
ഭരണി: അതിഥി സത്കാരം, വാഹനഗുണം.
കാർത്തിക: അപകടം, അപകീർത്തി.
രോഹിണി: ധനഗുണം, സുഹൃത്‌സഹായം.
മകയിരം: കീർത്തി, ഭാഗ്യം, ഉന്നതി.
തിരുവാതിര: ശത്രുദോഷം, കാര്യതടസം.
പുണർതം: ഉദരവ്യാധി, സന്താനഗുണം.
പൂയം: കടം വീട്ടും, സുഹൃത് രമ്യത.
ആയില്യം: ദൂരയാത്ര, ധനലാഭം.
മകം: കലഹം, ഉദരവ്യാധി.
പൂരം: ദൂരയാത്ര, ധനഗുണം.
ഉത്രം: സ്വർണലാഭം, സത്കാരം.
അത്തം: രാഷ്ട്രീയക്കാർക്ക് ഗുണം, ഗൃഹഗുണം.
ചിത്തിര: ഭക്ഷ്യവിഷബാധ, തൊഴിൽ തടസം.
ചോതി: ഗൃഹോപകരണ ഗുണം, ധനഗുണം.
വിശാഖം: വാഹനഗുണം, കലഹം.
അനിഴം: കിട്ടാക്കടം തിരിച്ചുകിട്ടും, ഗൃഹമാറ്റം.
തൃക്കേട്ട: പരീക്ഷാവിജയം, സ്വജനവിരോധം.
മൂലം: ഭാര്യാഗൃഹം വഴി ധനഗുണം, ഭർത്തൃക്ളേശം.
പൂരാടം: വൈദ്യപരിശോധന, ഗൃഹമാറ്റം.
ഉത്രാടം: സത്കാരം, കേസ് വിജയ സാദ്ധ്യത.
തിരുവോണം: സുഹൃത്തിന്റെ ഗൃഹസന്ദർശനം, ധനഗുണം.
അവിട്ടം: ആശുപത്രിവാസം, ധനനഷ്ടം.
ചതയം: വാഹനയാത്ര, സുഹൃത് ഗുണം.
പൂരുരുട്ടാതി: തർക്കം, വിവാദം.
ഉത്രട്ടാതി: ധനഗുണം, അഭിവൃദ്ധി.
രേവതി: സന്താനത്തിന്റെ വിവാഹം നിശ്ചയിക്കും. ഗൃഹക്ളേശം.