വക്കം: നിലയ്‌ക്കാമുക്ക് ഗവ.യു.പി. സ്‌കൂളിൽ പഠിച്ചതും പഠിപ്പിച്ചതുമായ വൃക്തികളുടെ ഒരു വാട്സ്ആപ്പ് കൂട്ടായ്‌മയും പൂർവ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കുന്നു. ഫോൺ: 9447220026 ( ഹെഡ്മാസ്റ്റർ ), 9846343372 (സ്‌കൂൾ എസ്.എം.സി ചെയർമാൻ ).