വൈപ്പിൻ : എടവനക്കാട് വാച്ചാക്കൽ പരേതനായ കാട്ടൂക്കാരൻ കാണിയുടെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ : ഗിരിജ, വേണു,ഷിബു, സിന്ധു, ഷിജു. മരുമക്കൾ : ശശി, മണി, തങ്കമണി, ഷൈജ, ദേവൻ.