കിളിമാനൂർ:മഞ്ഞപ്പാറ ഗവൺമെന്റ് യു.പി സ്കൂളിൽ 18ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വാനനിരീക്ഷണ ക്യാമ്പും,വൈകിട്ട് 3.30ന് എൽ.പി.വിഭാഗം ജില്ലാതല ശാസ്ത്ര ക്വിസ് മത്സരവും, 5.30ന് യു.പി വിഭാഗം കിസ് മത്സരവും നടക്കും.ഫോൺ: 9846246412, 9495406889.