തിരുവനന്തപുരം: മൂലവിളാകം കേദാരം ലെയ്‌ൻ എം.ആർ.എ-192 ൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ. കുഞ്ഞുകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (82) നിര്യാതയായി.മക്കൾ: കെ.രവികുമാർ,കെ.ഗിരീഷ്കുമാർ,കെ.ലതകുമാരി. മരുമക്കൾ: രാധ,സരിത.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.