velayudhan-pillai

വെങ്ങാനൂർ: ആര്യറ പടിപ്പുരവീട്ടിൽ (കാർത്തിക) എൻ. വേലായുധൻ പിള്ള (വേലപ്പൻ സാർ, 92) നിര്യാതനായി. ഭാര്യ:ബി.ഇന്ദിരാദേവി അമ്മ. മക്കൾ: വി.രാജു,വി.ഐ.ജയശ്രീ,വി.ഐ.ബിജുകുമാർ (സി.പി.ഐ കല്ലിയൂർ എൽ.സി. അംഗം).മരുമക്കൾ: വി.ഗീത,എസ്.ഭുവനചന്ദ്രൻ (ഹോട്ടൽ ഉദയസമുദ്ര), ടി.എസ്.സിന്ധു.സഞ്ചയനം: 18 ന് രാവിലെ 8 ന്.