കാട്ടാക്കട: പ്ളാവൂർ കൊല്ലകോണം ജി.എസ്. ഭവനിൽ പരേതനായ ഹാരിസൺ വിക്ടറിന്റെ ഭാര്യ എം.സിസിലി (85) നിര്യാതയായി.മക്കൾ: ഗ്ളാഡ്സ്റ്റൺ,എലിസബത്ത്,മേരി സ്റ്റെല്ല,വിക്ടോറിയ,റോസ് മേരി,മേരി ആൻലറ്റ്. മരുമക്കൾ:സുഷമ,കൃഷ്ണൻകുട്ടി,സത്യരാജ്,ശ്രീകുമാർ,സുരേന്ദ്രൻ,പരേതനായ അർജുനൻ.