വർക്കല: അയിരൂർ തുളസീവനത്തിൽ പരേതനായ കമലേക്ഷൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ (84) നിര്യാതയായി.മക്കൾ: തുളസി കുമാരി അമ്മ,പരേതനായ രാഹുലൻ നായർ,സിദ്ധാത്മജൻ നായർ,പരേതനായ ബിംബിസാരൻ നായർ,റാണി,സുമിത്ര,സതീന്ദ്രൻനായർ, ഷൈലജ,മന്മദൻനായർ,സിന്ധു.കെ നായർ.