kunju-lekshmi-amma

കല്ലറ: മിതൃമ്മല ഉതിരകുഴിയിൽ മുരളി ഭവനിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ : സുലോചന അമ്മ,പരേതനായ മധുസൂദനൻ നായർ,മുരളീധരൻ നായർ,ഉണ്ണിക്കൃഷ്ണൻനായർ,അജയകുമാർ.മരുമക്കൾ: ഭാസ്കരൻ നായർ, കൃഷ്ണകുമാരി,മീനാകുമാരി,മിനിമോൾ,ഗിരിജ കുമാരി.സഞ്ചയനം: 19 ന് രാവിലെ 9 ന്.