savitri

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഗവ. വയോജന പകൽ പരിപാലന കേന്ദ്രം/സ്ത്രീകളുടെ വൃദ്ധ സദനത്തിലെ താമസക്കാരിയും വെഞ്ഞാറമൂട് സ്വദേശിയുമായ സാവിത്രി (80) വ്യാഴാഴ്ച രാത്രി 8.30 ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിര്യാതയായി. ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ പൂജപ്പുര ഗവ.സ്ത്രീകളുടെ വൃദ്ധസദനവുമായി ബന്ധപ്പെടണം.