baiju

പാപ്പനംകോട്: ഇൻ‌ഡസ്ട്രിയൽ എസ്റ്റേറ്റ് ഗോവിന്ദ് നഗർ 'വസന്ത'ത്തിൽ ഉണ്ണിക്കൃഷ്ണൻ നായരുടെയും (റിട്ട.കെ.എസ്.ഇ.ബി ) വസന്ത കുമാരിയുടെയും മകൻ ബൈജു (44, ബിൽഡിംഗ് കോൺട്രാക്ടർ) നിര്യാതനായി.ഭാര്യ :രോഹിണി (അഞ്ജു). മക്കൾ: കാവ്യ.ആർ‌, കാർത്തിക്.ബി. സംസ്കാരം: ഇന്ന് രാവിലെ 11.30ന് ശാന്തി കവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.