കാലടി: മാണിക്കമംഗലം വടക്കുഞ്ചേരി വി.ടി.ജോസഫ് (88 റിട്ട. ബാംബൂ കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഗ്രെയ്‌സി,ജോർജ് (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ),വിത്സൻ വടക്കുഞ്ചേരി (റിപ്പോർട്ടർ, സായാഹ്ന കൈരളി),ടോമി (കൊച്ചിൻ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്). മരുമക്കൾ: വർഗീസ്,ഫിലോമിന,റോസിലി,റോസിലി (ഗവ. ജില്ലാ ഹോസ്പിറ്റൽ, എറണാകുളം).സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2.30ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.