ആറ്റിങ്ങൽ : രാഷ്ട്രപിതാ റസിഡന്റ്സ് അസോസിയേഷന്റെയും അവനവഞ്ചേരിയിലെ ഗവൺമെന്റ് സിദ്ധ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ 21ന് പൂവമ്പാറ ശ്രീ ശിവഭദ്രാക്ഷേത്ര ഓഡിറ്റോറിയത്തിൽ വിവിധ രോഗങ്ങൾക്കുള്ള പരിശോധനാ ക്യാമ്പ് നടത്തും. ഫോൺ : 9746687790.