gopinthan

നെടുമങ്ങാട്: ഉഴമലയ്‌ക്കൽ പരുത്തിക്കുഴി കീർത്തി മന്ദിരത്തിൽ എം.ഗോപിനാഥൻ ( 86, ഹിന്ദ് മെഡിക്കൽസ് നെടുമങ്ങാട് ) നിര്യാതനായി . ഭാര്യ: ഡി.വിമലാംബിക. മക്കൾ: ലാജ്,മനോജ്,പരേതനായ ബിജു (സത്യൻ),സത്യകീർത്തി. മരുമക്കൾ:ഷീജാലാജ്,സുജ.സഞ്ചയനം: 18 ന് രാവിലെ 9 ന്.