dharuma
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച ഡിസ്കവർ ജപ്പാൻ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകർ നൽകിയ പരമ്പരാഗത ജാപ്പനീസ് പാവയായ 'ധാരുമ' കൗതുകത്തോടെ നോക്കിയശേഷം മേശപ്പുറത്തേക്ക് വെയ്ക്കുന്നു.എ.ഓ.ടി.എസിന്റെ ഇന്ത്യയിലെ ജനറൽ മാനേജർ ഹിസാഷി കാന്താ,ശശിതരൂർ എം.പി ,എന്നിവർ സമീപം