തിരുവനന്തപുരം: വർക്കല സ‌ർജറി ക്ലിനിക് ആൻഡ് സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിൽ പുരുഷന്മാരുടെ മൂത്രാശയ രോഗങ്ങൾക്കും ലൈെംഗീക പ്രശ്‌നങ്ങൾക്കുമുള്ള സൗജന്യ യൂറോളജി, ആൻഡ്രോളജി ക്യാമ്പ് നാളെ രാവിലെ 9 മുതൽ 12 വരെ നടക്കും. യൂറോളജിസ്റ്റ് വിപിൻ ദാസ് പി.ആർ നേതൃത്വം നൽകും. ഫോൺ: 9645705182, 0470 2605272.