chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഉത്സവബലി ക്ഷേത്ര തന്ത്രി ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.