ശ്രീകാര്യം: പാങ്ങപ്പാറ തിരു നഗർ- 3 കമലാലയത്തിൽ സദാശിവൻ നായർ (മണിയൻപിള്ള-80,റിട്ട. വി.എസ്.എസ്.സി.) നിര്യാതനായി. ഭാര്യ കമലം.മക്കൾ: ബിന്ദു സുധാകരൻ,ബീന സുരേഷ്. മരുമക്കൾ: കെ.ജി.സുധാകരൻ (അമ്മു കാറ്ററിംഗ്),സുരേഷ് കുമാർ (മുംബയ്). ശവസംസ്കാരം: ശനിയാഴ്ച രാവിലെ 11 ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവില 8.30 ന്.