വൈപ്പിൻ: ചെറായി തലപ്പിള്ളി റോഡിൽ പൂത്തേരിവീട്ടിൽ സുഭദ്ര (87) നിര്യാതയായി. മക്കൾ: ഐഷ, പ്രഭ, കല, സീന. മരുമക്കൾ: ധർമ്മൻ, കാർത്തികേയൻ, സുഭാഷ്, പരേതനായ നാണപ്പൻ.