നിലമാമൂട് : കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരം 6000 രൂപ വാർഷിക പെൻഷൻ വാങ്ങുന്ന കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിന് പി.എം. കിസാൻ അംഗങ്ങളായ എല്ലാ കർഷകരും തിങ്കളാഴ്ച രാവിലെ 10 ന് പാലിയോട് സെൻട്രൽ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.