കടയ്ക്കാവൂർ : ചാവടിമുക്ക് മരയ്ക്കാന്റെ വിളയിൽ സുകേശൻ (60) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: ആന്ദ്രി,അരാന്റ.സഞ്ചയനം: 18 ന്.