usha

നരുവാമൂട്: വെള്ളാപ്പള്ളി ഉഷാനിവാസിൽ സുരേഷ് കുമാറിന്റെ (രാജൻ) ഭാര്യ ഉഷ (50) നിര്യാതയായി.മക്കൾ: ശരത്,ശരണ്യ. മരുമകൻ: സജു.പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 8 ന്.