indirakumariamma-73

പ​ന്മ​ന: വ​ടു​ത​ല ശ്രീ​വർ​ദ്ധ​ന​ത്തു വീ​ട്ടിൽ (കീ​പ്പ​ട​യിൽ) പ​രേ​ത​നാ​യ പി.കെ.ശി​വ​ശ​ങ്ക​ര​പി​ള്ള​യു​ടെ (റി​ട്ട. കെ.എ​സ്.ഇ.ബി അ​ക്കൗണ്ട്സ് ഓ​ഫീ​സർ) ഭാ​ര്യ ന​ങ്ങാ​ശ്ശേ​രിൽ ഇ​ന്ദി​രാകു​മാ​രി​അ​മ്മ (73) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഹൃ​ഷി​കേ​ശൻ,ഡോ.ഗോ​പ​കു​മാർ (ജർ​മ​നി),സ​ന്തോ​ഷ് കു​മാർ, സീ​താ​ല​ക്ഷ്​മി,ലീ​ലാ​കു​മാ​രി. മ​രു​മ​ക്കൾ:പ്രീ​താംബി​ക,ഡോ.ഊർ​മി​ള (ജർ​മ​നി),സു​സ്​മി​ത,അ​നിൽ കു​മാർ (ഷാർ​ജ),ര​ഘു​കു​മാർ (മ​സ്​കറ്റ്). സം​സ്​കാ​രം: നാ​ളെ രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.