കല്ലേലിഭാഗം: കൃഷ്ണാലയത്തിൽ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ മകൻ രജിതാലയത്തിൽ ബി. രവി (65) നിര്യാതനായി. ഭാര്യ: അജന്തകുമാരി (മല്ലി). മക്കൾ:രജിതാരവി,സുജിതാരവി. മരുമക്കൾ: അജിത്ത്,അഖിലേഷ്.സഞ്ചയനം 18ന് രാവിലെ 8ന്.