നേമം: പ്രാവച്ചമ്പലം പൊറ്റവിള എം.ജി.ഇ.എം സ്കൂളിന് സമീപം കെ.പി. 6/164, ശിവശക്തിയിൽ ഗോപകുമാർ.എസ് (56, നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസ്) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: സരിത ഗോപൻ.ജി.ആർ,ശരത് ജി.ആർ. മരുമക്കൾ: ജയ്ശങ്കർ.എസ്.കെ,അപർണാ ചന്ദ്രൻ. എം.സഞ്ചയനം: 20 ന് രാവിലെ 8 ന്.