murukeshan

പാച്ചല്ലൂർ: തൂക്കമുടിപ്പുരയ്ക്കു സമീപം കോമള മന്ദിരത്തിൽ സി.മുരുകേശൻ (59) നിര്യാതനായി. ഭാര്യ കോമളാക്ഷി. മകൾ: നേഹ മുരുകേശൻ.