തിരുവനന്തപുരം: പുന്നയ്ക്കാമുഗൾ ശ്രീനിലയത്തിൽ കെ.വി.രാമചന്ദ്രപിള്ള (74,പാപ്പനംകോട് എൻ.എസ്.എസ് മുൻ സെക്രട്ടറി ) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: പരേതനായ ഗോപകുമാർ,സന്ധ്യ അനിൽ.മരുമകൻ:കെ.അനിൽ. സഞ്ചയനം: 18 ന് രാവിലെ 8 ന്.