ഓച്ചിറ: വരവിള കുറ്റിയിടത്ത് ബാലകൃഷ്ണൻ (72, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ: സുരേഷ് ബാബു (പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ്, കുറ്റിപ്പുറം),ശ്രീജ (താലൂക്ക് ഓഫീസ്,വർക്കല),ബി.ശ്രീകുമാർ (കോൺ. ബ്ലോക്ക് സെക്രട്ടറി, ഓച്ചിറ). മരുമക്കൾ: എസ്.ബിജി(അസി. പ്രിൻസിപ്പൽ, കോളേജ് ഒഫ് എൻജിനീയറിംഗ്, പത്തനാപുരം),മധു (സബ് ട്രഷറി,ചാത്തന്നൂർ), സ്മിതാ മുരളി (താലൂക്ക് ഓഫീസ്, തിരുവനന്തപുരം). സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്