കടയ്ക്കാവൂർ: കപാലീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 14 ന് ആരംഭിച്ച് 22 ന് സമാപിക്കും. 16 ന് രാവിലെ 5.30 ന് ഗണപതിഹോമം, ക്ഷേത്രപൂജാധികർമ്മങ്ങൾക്ക് പുറമെ രാവിലെ 8 ന് കഞ്ഞിവീഴ്ത്ത്, 17 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 8 ന് കഞ്ഞിവീഴ്ത്ത്. 11.30 ന് സമൂഹസദ്യ18 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 8 കഞ്ഞിവീഴ്ത്ത് 19ന് ക്ഷേത്രചടങ്ങുകൾ 20 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 8 ന് കഞ്ഞിവീഴ്ത്ത് 7.45 ന് വലിയവിളക്ക് 9ന് വോട്ടയ്ക്ക് പുറപ്പാട് 21 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 7.30ന് പൊങ്കാല 8.15 ന് മഹാമ്യത്യുഞ്ജയഹോമം തുടർന്ന് നാഗരൂട്ട് ഉച്ചയ്ക്ക് 2 ന് നട തുറന്ന് ആറാട്ട്ബലി 6ന് ആറാട്ട് ക്ഷേത്രത്തിലേയ്ക്ക് പുറപ്പാട് തുടർന്ന് വലിയകാണിയ്ക്ക ശിവരാത്രി പൂജകൾ രാത്രി 11 ന് ഓട്ടം തുളളൽ രാത്രി 1 ന് ആറ്റിങ്ങൽ ലിറ്റിൽ സ്റ്റാർസിൻെറ കുട്ടിഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.