philomina82

ഫോർട്ട്‌കൊച്ചി: ഞാലിപ്പറമ്പ് പണ്ടാരപ്പറമ്പിൽ പരേതനായ പി.എം.ആന്റണിയുടെ ഭാര്യ ഫിലോമിന (82, റിട്ട. അദ്ധ്യാപിക, ഒ.എൽ.ജി.എച്ച്.എസ്., തോപ്പുംപടി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് സാന്താക്രൂസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബിബിയാന, ബെസി​,ബിൻസി, ബോണി, ബ്യൂല.