കോതമംഗലം: പുന്നേക്കാട് മില്ലുംപടി പറത്താനത്ത് പി.ഡി. സേവ്യർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: അനിൽ, ബിനോയി(സൗദി). മരുമക്കൾ: സാലി, ബിന്ദു.