മുടപുരം: തീരദേശ വികസന കോർപ്പറേഷനിൽ നിന്നുള്ള 48.50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചിറയിൻകീഴ് കടകംബണ്ട് - പിള്ളിയാർകുളം റോഡ് ഉദ്‌ഘാടനം 18ന് ഉച്ചയ്‌ക്ക് 2ന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി നിർവഹിക്കുമെന്ന് ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.