പെരുമ്പഴുതൂർ: ചെമ്പരത്തിവിള സബ് ജയിലിന് സമീപം കലാ മൻസിലിൽ ഡി .ഡി ക്രിസ്തുദാസ് (85, റിട്ടയേർഡ് ടീച്ചർ നെയ്യാറ്റിൻകര ) നിര്യാതനായി . ഭാര്യ:പരേതയായ എ. ജി തങ്കം . മക്കൾ: സാം സി ബ്രൈറ്റ്( മൃഗ സംരക്ഷണ വകുപ്പ് , കോട്ടയം ), സാം സി. ബോസ് (ഡെൽറ്റ ടെക് ) .മരുമക്കൾ: ഡോ. ടി .എസ് സരിത( പ്രൊഫസർ സി എം എസ് കോളജ്, കോട്ടയം ) , ഷൈജി എ. കെ ( അദ്ധ്യാപിക , മൂക്കുതല മലപ്പുറം ) . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.