ചിറയിൻകീഴ് : പാലകുന്ന് വിളയിലഴികത്ത് വീട്ടിൽ എസ്. സുഗതൻ . (81,റിട്ട. സീനിയർ സൂപ്രണ്ട് ,ഡി.പി.ഐ ) നിര്യാതനായി .ചാവർ കോട് കുടുബാംഗം ആണ് . സംസ്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ: പി.ആർ.സുഷമ (ബേബി). മക്കൾ :എസ്.എസ്.കേശവ്, എസ്.എസ്. ജനക്. മരുമക്കൾ. പ്രിയാ കേശവ്, ഷിബു രാജാമണി .