padmavathy

വർക്കല: ഇലകമൺ തുണ്ടിൽവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ പത്മാവതി (94) നിര്യാതയായി.

മക്കൾ:പരേതയായ ശ്രീമതി, രാധ, ചിത്രസേനൻ, ദേവദാസൻ, പ്രകാശ്.

മരുമക്കൾ: പരേതനായ റ്റി.എസ്.ശ്രീധരൻ, കെ.സുധാകരൻ, വി.സിസിലി (അമ്മിണി), ബി.ജാൻസ, എസ്.സുജ.

മരണാനന്തര ചടങ്ങ് മാർച്ച് ഒന്ന് ഞായറാഴ്ച രാവിലെ 11ന്.