ambhika-n-82

മ​യ്യ​നാ​ട്: തെ​ക്കും​ക​ര കൃ​ഷ്​ണ​വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ ശി​വ​ദാ​സ​ന്റെ ഭാ​ര്യ എൻ. അം​ബി​ക (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: ലേ​ഖാ​ദാ​സ്, മോ​ഹ​ന​ദാ​സ് (റി​ട്ട. എ​ച്ച്.എം എ​ച്ച്.എ​സ്.എ​സ് മ​യ്യ​നാ​ട്), കു​മാർ​ദാ​സ് (ദു​ബാ​യ്), ഹ​രി​ദാ​സ്, അ​നി​ലാ​ദാ​സ്. മ​രു​മ​ക്കൾ: വി. ബാ​ല​കൃ​ഷ്​ണൻ (റി​ട്ട. പോ​സ്റ്റ്മാൻ), എം. സു​ജ (റി​ട്ട. ഹെ​ഡ് ന​ഴ്‌​സ് മ​യ്യ​നാ​ട് ഗ​വ. ഹോ​സ്​പി​റ്റൽ), ജി. അ​നി​ല, സി. മി​നി, എ​സ്. സു​രേ​ഷ് ബാ​ബു. സ​ഞ്ച​യ​നം 19ന് രാ​വി​ലെ 6ന്.