കണിയാപുരം:പടിഞ്ഞാറ്റുമുക്ക് ശ്രീനാഗർകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോത്സവം 21ന് നടക്കും.രാവിലെ ഗണപതിഹോമം,മഹാമൃത്യുഞ്ജയഹോമം,ശിവപൂജ,നന്ദീപൂജ,ചുറ്റുവിളക്ക്,അലങ്കാര ദീപാരാധന,അഖണ്ഡനാമജപം,നവദ്രവ്യ ദിവ്യാഭിഷേകം എന്നിവ നടക്കും.