വട്ടിയൂർക്കാവ് :ചെറിയകൊണ്ണി, കൃഷ്ണവിലാസത്തിൽ ടി.വിജയകുമാർ (ബിജു,45) നിര്യാതനായി. പിതാവ്:പരേതനായ തങ്കപ്പൻ നായർ. മാതാവ്: ഇന്ദിരാദേവി. സഹോദരങ്ങൾ: അനിൽകുമാർ, ചന്ദ്രലേഖ.