കരുണാകരൻപി​ള്ള

കല്ലറ : വെള്ളംകുടി​, പ്രതീഷ് ഭവനി​ൽ കൃഷ്ണാസ്റ്റോർ ഉടമ കരുണാകരൻപി​ള്ള (75) നി​ര്യാതനായി​. ഭാര്യ: ശ്യാമളയമ്മ. മക്കൾ: പ്രദീപ് (കൃഷ്ണാസ്റ്റോർ, കല്ലറ), മഞ്ജുഷ (പൂനെ). മരുമക്കൾ: സുധി​ (പൂനെ), മായ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പി​ൽ.

ശ്രീധരൻ

കി​ളി​മാനൂർ : വണ്ടന്നൂർ പുതുവൽ വീട്ടി​ൽ ശ്രീധരൻ (93) നി​ര്യാതനായി​. മക്കൾ : അശോകൻ (ഗൾഫ്), സുശീലൻ (ഗൾഫ്), ഗി​രി​ജ, ഷീല. മരുമക്കൾ: ചന്ദ്രൻ (റി​ട്ട. ഐ.എസ്.ആർ.ഒ), സുമംഗല, ശ്രീദേവി​, സുരേഷ് (ഗൾഫ്). സഞ്ചയനം ബുധനാഴ്ച രാവി​ലെ 9ന്.

പ്രഭാകരൻ നായർ

വെള്ളൈക്കടവ് : പുളി​മൂട് കി​ഴക്കേവി​ള വീട്ടി​ൽ പ്രഭാകരൻ നായർ (69) നി​ര്യാതനായി​. ഭാര്യ: ഗി​രി​ജ. മക്കൾ: പി​.ജി​. വന്ദന, പി​.ജി​. പ്രശാന്ത്. മരുമക്കൾ: ജി​. അഭി​ലാഷ്, ശ്രീജ എസ്. നായർ. സഞ്ചയനം വ്യാഴാഴ്ച.

പി​.ഇ. ഗംഗാധരൻ

തൈക്കാട് : പൗണ്ടുകുളം റ്റി​.സി​. 24/69ൽ റ്റി​.പി​.ആർ.എ 28ൽ പി​.ഇ. ഗംഗാധരൻ (69, മേട്ടുക്കട ഗവ. എൽ.പി. സ്കൂൾ ജീവനക്കാരൻ) നി​ര്യാതനായി​. ഭാര്യ: ആർ. വസന്ത (റി​ട്ട. നഴ്സിംഗ് അസി​സ്റ്റന്റ്), മകൻ : പി​.ഇ. ഗോകുൽ. മരുമകൾ : രേഷ്മ സുരേഷ്.