കല്ലമ്പലം : ഞെക്കാട് ഇടവിള വീട്ടിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ സത്യഭാമ. മക്കൾ : രാജേന്ദ്രൻ, സുധർമ്മണി. മരുമക്കൾ : ലതിക, മോഹനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.