ധനുവച്ചപുരം : ആമ്പാടി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ബി. ഓമന (85) നിര്യാതയായി. മക്കൾ : സരോജം, പ്രേമകുമാരി, ചന്ദ്രബാബു, ലതകുമാരി, ലതിക കുമാരി, പ്രദീപ്. മരുമക്കൾ : ചന്ദ്രമതി, ഉദയകുമാർ, സിന്ധു, പരേതരായ രവീന്ദ്രൻ, സുധാകരപണിക്കർ, മുരളീധരൻ. സഞ്ചയനം 20 ന് രാവിലെ 8.30 ന്.