മാത്ര: ചരുവിലഴികത്ത് വീട്ടിൽ പരേതനായ വേലുപിള്ളയുടെ മകൻ ഉണ്ണിപിള്ള (59, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ജലജ. മക്കൾ: കണ്ണൻ, വിഷ്ണു. മരുമക്കൾ: ആര്യ, ഗോപിക.