കൊല്ലങ്കോട്: മേടവിളാകം രാഗത്തിൽ പരേതനായ പി.തങ്കപ്പൻ ആശാരിയുടെ (റിട്ട.ടി.എൻ.എസ്.ടി.സി) ഭാര്യ ശാന്ത (74) നിര്യാതയായി. സഞ്ചയനം: 17 ന് രാവിലെ 9 മണിക്ക്.