പാലോട്: പേരയം താളിക്കുന്ന് കിഴക്കുംകര പുത്തൻവീട്ടിൽ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: ഓമനയമ്മ, ശിവൻകുട്ടി നായർ, രാമചന്ദ്രൻ നായർ, മധുസൂദനൻ നായർ, വത്സലയമ്മ, സുരേന്ദ്രൻ നായർ, രമ, പരേതനായ രഘുവരൻ നായർ. മരുമക്കൾ: ഉഷ, ബേബിഷീല, ഷൈല,രേണുകാദേവി, രാധാകൃഷ്ണൻ നായർ, ജയലക്ഷ്മി. പരേതരായ ,ചന്ദ്രൻപിള്ള , കൃഷ്ണൻകുട്ടി നായർ .. സഞ്ചയനം വ്യാഴം രാവിലെ 9 ന്