ആറ്റിങ്ങൽ: പൂവണത്തുംമൂട് കോടാലിക്കോണം ഷിബുനിവാസിൽ അപ്പു (71) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷിബു, ബിജു. മരുമക്കൾ: ദീപ, ബിന്ദു .സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.