ചിറയിൻകീഴ്: കടകം ചന്ദിരം വാഴവിള റോഡ‌് പ്രസന്ന വിലാസത്തിൽ പരേതനായ ആർ.ബിനുകുമാറിന്റെ ബാര്യ തിലക.പി (36) നിര്യാതയായി. മക്കൾ: ആനന്ദ്, അനുഗ്രഹ്. മരണാന്തര ചടങ്ങ്: തിങ്കൾ രാവിലെ 9ന്.