തി​രുവനന്തപുരം : ആൾസെയി​ന്റ്സ് ടി​.സി​. 32/1017 (1)രേവതി​യിൽ പരേതനായ ഗോവി​ന്ദൻ ആശാരി​യുടെ ഭാര്യ എം. നളി​നി​ (75) നി​ര്യാതയായി​. മക്കൾ: പൂർണി​മ, അനുപമ, നി​ർമ്മൽ. മരുമക്കൾ : സന്തോഷ്, മാത്യു സുരേഷ്, ദി​വ്യ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8 മണി​ക്ക്.