ചിറയിൻകീഴ്: കരുന്ത്വാക്കടവ് തൊടിയിൽ വീട്ടിൽ ശിശുപാലൻ (75) നിര്യാതനായി. ഭാര്യ: വസന്ത. സംസ്കാരം: ഇന്ന് രാവിലെ 10ന്.