charamam

മലയിൻകീഴ് : കൊല്ലോട് കടുവാക്കോണം രാജ് വിലാസത്തിൽ എം.ഏനോസ് (85)നിര്യാതനായി. ഭാര്യ : പരേതയായ സാനുമതി .മക്കൾ : വിജയരാജ്, സ്റ്റാൻലി രാജ്, സാംരാജ്, ജയരാജ്, ഡാളി. മരുമക്കൾ : കുമാരി, പ്രമീള, സുജാത, സിന്ധു, സാബുരാജ്. മരണാനന്തര ച്ചടങ്ങുകൾ :ചൊവ്വാഴ്ച രാവിലെ 8ന്.